കുനിശ്ശേരി: പല്ലാവൂർ പ്ലാച്ചിക്കാട്ടിൽ മായൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ദേവു. മക്കൾ: മണി, രാമചന്ദ്രൻ, കമലം, സരോജിനി. മരുമക്കൾ: വിജയകുമാരി, ബാലകൃഷ്ണൻ, നാരായണൻ, പരേതയായ ശോഭന.