ആനക്കര: മല പാതിരക്കാട്ട് മഠത്തില്‍ വസുമതി (53) നിര്യാതയായി. ഭര്‍ത്താവ്: ഗോപാലകൃഷ്ണന്. മക്കള്‍: സംഗീത, ശ്രീകല, ശ്യാം പ്രകാശ്. മരുമക്കള്‍: ഗോപകുമാര്‍, രതീഷ്, ആതിര.