മാനന്തവാടി: എടവക ചുണ്ടമുക്ക് രണ്ടേനാലിലെ 'ഷെയ്ഖ് നൂർ' ഹൗസിൽ മുഹമ്മദ് (75) മദീനയിൽ നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: സുഹറ, ലത്തീഫ്, ഹാറൂൺ, അക്ബർ, മൻസൂർ. മരുമക്കൾ: നാസർ, ഉമൈബ, രീഫത്ത്, അഫ്സത്ത്, അസ്ന. ഖബറടക്കം മദീനയിൽ.