മേലാറ്റൂർ: ഒലിപ്പുഴയിലെ പരേതനായ തോണിക്കര സുലൈമാൻ ഹാജിയുടെ മകൻ അക്ബർ ഷാ (47) നിര്യാതനായി. ഭാര്യ: പട്ടണത്ത് സിനി. മക്കൾ: ബിഷാറ, ഹംദ, ഈമാൻ. മരുമകൻ: ബർജീസ്.