പെരിന്തൽമണ്ണ: എസ്.കെ ലൈനിൽ വ്യവസായിയും സിനിമ നിർമാതാവുമായ പെരിങ്ങാത്ര പി.ജി. മോഹനന്റെ ഭാര്യയും പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റും വ്യവസായിയുമായ പാറക്കോട്ടിൽ നാരായണൻ (ഉണ്ണി) - അംബുജം എന്നിവരുടെ മകളുമായ അനിത (53) നിര്യാതയായി. മക്കൾ: ഡോ. അശ്വതി മോഹൻ, ഡോ. ആതിര മോഹൻ. മരുമക്കൾ: ഡോ. എം.ബി. വിനീത് (എറണാകുളം), ഡോ. സായിജിത്ത് ശ്രീകുമാർ (കോഴിക്കോട്). സഹോദരങ്ങൾ: അജയ്, പരേതയായ സജിനി.