കീഴുപറമ്പ്: കുനിയിൽ വലിയ കുന്നിൽ പരേതനായ കപ്പിയേടത്ത് ഹൈദ്രുവിന്റെ മകൾ സുബൈദ കപ്പിയേടത്ത് (56) ദുബൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചിറയിമ്മൽ മുഹമ്മദ് (കീഴുപറമ്പ്). മാതാവ്: ഉമ്മത്തിക്കുട്ടി. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, സിദ്ദീഖ്, അബ്ദുസ്സലാം, സൈനബ, സുലൈഖ, റഹ്മാബി.