കരുളായി: പുല്ലഞ്ചേരി പരേതനായ എ.വി. മാത്യുവിന്റെ ഭാര്യ അഞ്ചനാട്ട് കുഞ്ഞമ്മ മാത്യു(97) നിര്യാതയായി. മക്കള്‍: വര്‍ഗീസ് മാത്യു, എബ്രഹാം, മാത്യു, ജോളി, ശോഭി. മരുമക്കള്‍: മേഴ്സി, ലീലാമ്മ, ജെസി, കെ.എം. വര്‍ഗീസ്, പരേതനായ വര്‍ഗീസ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എ.ജി.ടൗണ്‍ ചര്‍ച്ച് പുല്ലഞ്ചേരി സെമിത്തേരിയില്‍.