അങ്ങാടിപ്പുറം: പരിയാപുരം പുതുപ്പറമ്പിൽ ഏലിയാമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ. ചങ്ങനാശ്ശേരി മാടപ്പള്ളി കാപ്പിയിൽ കുടുംബാംഗമാണ്. മക്കൾ: ക്ലാരമ്മ, മറിയക്കുട്ടി, അന്നമ്മ, തങ്കച്ചൻ, ബാബു, സജി. മരുമക്കൾ: ജോസഫ് ആനിക്കൽ, സാലൻ സ്രാമ്പിക്കൽ, രവി (മുംബൈ), സെലിൻ കൊടക്കാട്, ജെസി പടമാട്ടുമ്മേൽ (പറവൂർ), മോളി വേങ്ങത്താനം (മണിമൂളി). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പരിയാപുരം ഫാത്തിമ മാതാ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.