പന്തലൂർ: കടമ്പോട് കുഴിക്കാടൻകുണ്ടിലെ കുഴിക്കാടൻ മുഹമ്മദ് (കുണ്ടടിയിൽ കുഞ്ഞാൻ - 64) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സക്കീന, ഹാരിസ, നസീബ, നജ്ല, ബുസ്താന, ഷറഫാന, മുഹമ്മദ് സ്വാലിഹ്.