മഞ്ചേരി: എളങ്കൂര്‍ പേലേപ്പുറത്ത് ശ്രീവിദ്യ മഠത്തില്‍ രാജഗോപാലന്‍ (രാജന് - 66) നിര്യാതനായി. എളങ്കൂര്‍ സഹകരണ ബാങ്ക് ജീവനക്കാരനും ദീര്‍ഘകാലം പത്ര ഏജന്റുമായിരുന്നു. പിതാവ്: അച്യുതന് നായര്‍. മാതാവ്: കമലാവതിയമ്മ. ഭാര്യ: പുഷ്പലത. മക്കള്‍: പ്രജീഷ് രാജ് (സി.പി.എം എടക്കാട് ബ്രാഞ്ച് സെക്രട്ടറി), പ്രീജ രാജ്. മരുമക്കള്‍: സന്ദീപ് ഗോപിനാഥ്, എസ്. ആര്യ.