മേലാറ്റൂർ: ചെമ്മാണിയോട് കോഴിശ്ശേരിപ്പടിയിലെ ഉമ്മു കുൽസു (59) നിര്യാതയായി. ഭർത്താവ്: സൈദ് വിലങ്ങല്ലിൽ. മക്കൾ: സാജിദ, സാഹിന, സജ്ന, സൈഫുന്നിസ, സാബിദ്. മരുമക്കൾ: മൊയ്തീൻ, മുഹമ്മദാലി, സാദിഖ്, ജഹ്ഫർ, ഷഹാർബാൻ.