കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി ഇരുപതാം മൈല്‍ പുളിക്കല്‍ തുപ്പിലിക്കാട് രായിന്‍കുട്ടി (80) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കള്‍: അഹമ്മദ് കബീര്‍, ഖദീജ, ജസീല. മരുമക്കള്‍: മുനീര്‍, സഫീറ, പരേതനായ മുഹമ്മദ് ബഷീര്‍.