പട്ടർനടക്കാവ്: അങ്ങാടിയിൽ ചായക്കച്ചവടം നടത്തിയിരുന്ന ചെങ്ങണക്കാട്ടിൽ അലവിക്കുട്ടി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷൗക്കത്ത് (ദുബൈ), ഹനീഫ ( അജ്മാൻ), മുനീറ, ബുഷ്റ, മുർഷിദ പർവിൻ. മരുമക്കൾ: റാഷിദ് (കുന്നുമ്പുറം), കബീർ ബാബു (മദ്രസപ്പടി), ഇസ്മായിൽ (ഇരിങ്ങാവൂർ), ഹബീബത്ത്സൽവ (കുറ്റൂർ). സഹോദരങ്ങൾ: നഫീസ, പരേതരായ കുഞ്ഞിമൊയ്തീൻ, മൂസക്കുട്ടി