അമ്പലപ്പുഴ: കാക്കാഴം മാപ്പിളശ്ശേരി ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ഷാജി, രാജി. സഞ്ചയനം 17ന് 8.45ന്.