ചെങ്ങന്നൂർ: മുണ്ടങ്കാവ് വടശ്ശേരിയേൽ വീട്ടിൽ പരേതനായ പുരുഷോത്തമൻ ആചാരി -കമലമ്മ ദമ്പതികളുടെ മകൻ അരുൺ കുമാർ (മണികണ്ഠൻ -41) നിര്യാതനായി. സഹോദരങ്ങൾ: ഗോപകുമാർ, ഉഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.