മാരാരിക്കുളം: തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചൊക്കംതയ്യിൽ ജോൺ (അപ്പച്ചൻ -70) നിര്യാതനായി. ഭാര്യ: പരേതയായ മോനി. മക്കൾ: ബീന, പ്രീന. മരുമക്കൾ: കുഞ്ഞുമോൻ, ജോജി.