ചാരുംമൂട്: താമരക്കുളം മേക്കുംമുറി കുരിക്കശ്ശേരിൽ വടക്കതിൽ (രാജ്ഭവനം) നാണു (92) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ഓമന, രാജൻ, പ്രസന്ന, സുധ, യശോധ. മരുമക്കൾ: ഗോപി, പൊന്നമ്മ, രാജു, രാധാകൃഷ്ണൻ, പരേതനായ രാമചന്ദ്രൻ. സഞ്ചയനം 17ന് രാവിലെ എട്ടിന്.