പൂച്ചാക്കൽ: പാണാവള്ളി തളിയാപറമ്പ് പുളിക്കത്തറ പരേതനായ നാരായണന്റെ മകൻ എൻ. ജോഷി (മാർക്കറ്റിങ് മാനേജർ, ഓട്ടോ ഹോയിസ്റ്ററി കമ്പനി -48) നിര്യാതനായി. ഭാര്യ: സൗമ്യ (അധ്യാപിക, എസ്.എൻ.ജി.എം, തുറവൂർ). മക്കൾ: ദേവേശ്വർ, ധ്യാനേശ്വർ.