വെള്ളാരപ്പിള്ളി: തൃക്കണിക്കാവ് കുഴുപ്പിള്ളി ജോസിന്റെ ഭാര്യ ആനീസ് (60) നിര്യാതയായി. പെരുമ്പാവൂർ ചേരാനല്ലൂർ തേലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: രേഷ്മ, രാഹുൽ. മരുമകൻ: വർഗീസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെള്ളാരപ്പിള്ളി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.