ആലുവ: കീഴ്മാട് പഞ്ചായത്ത് മലയൻകാട് വീട്ടിൽ കാർത്തു (71) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിപ്പാടൻ. മക്കൾ: ഗീത, സുനിത, അജിത. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ചൂർണിക്കര പഞ്ചായത്ത് പൊതുശ്മശാനത്തിൽ.