മഞ്ഞപ്ര: മഞ്ഞപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് വടക്കുംഞ്ചേരിൽ പരേതനായ വി.വി. ലോനപ്പന്റെ ഭാര്യ എൽസി (93) നിര്യാതയായി. കോതമംഗലം ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി, ജോർജ്, ആൻസി (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), മീന (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), അലക്സ് (ഫെഡറൽ ബാങ്ക്, റിട്ട. മാനേജർ), പോൾ ജോൺ (ജിയോജിത്ത് സെക്യൂരിറ്റി, മഞ്ഞപ്ര), ജോമോൻ (ദുബൈ), ബിജി (അധ്യാപിക, സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, കടയിരിപ്പ്), സെബി (വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ജീവനക്കാരൻ), ആന്റോ. മരുമക്കൾ: ജോസ്, ജോയ്, ജോസ്, ജോസഫ്, സുമ, എൽസി (സൗത്ത് ഇന്ത്യൻ ബാങ്ക്), കുഞ്ഞല, ഷീന, മായ, സെലിൻ.