ഗോതുരുത്ത്: പുത്തൻപറമ്പിൽ ഫ്രാൻസിസിന്റെ മകൻ ജോസ് (51) നിര്യാതനായി. മാതാവ്: ലില്ലി ഫ്രാൻസിസ്. ഭാര്യ: പ്രിയ. മക്കൾ: അമൽ, അഖിൽ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.