പെരുമ്പാവൂര്‍: ആയത്തുപടി ചുള്ളിവീട്ടില്‍ പൗലോസ് (73) നിര്യാതനായി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: ആയത്തുപടി പാറപ്പുറം കുടുംബാംഗം മേരി. മക്കള്‍: ജോണ്സണ് (ഡല്‍ഹി), ജോഷി, ജെയ്സി. മരുമക്കള്‍: ഷിജി, ജെയ്സണ്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ആയത്തുപടി നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍.