ചൂർണിക്കര: മുട്ടം പുതുവായി പരേതനായ കാദർകുട്ടിയുടെ മകൻ മുഹമ്മദാലി (48) നിര്യാതനായി. എസ്.ടി.യു മുട്ടം യൂനിറ്റിലെ ചുമട്ടുതൊഴിലാളിയും മുസ്ലിംലീഗ് പ്രവർത്തകനുമായിരുന്നു. മാതാവ്: അലീമ. ഭാര്യ: ഹാജറ. മക്കൾ: അനസ്, ഫാത്തിമ (ആലുവ സെന്റ് ഫ്രാൻസിസ് സ്കൂൾ).