മൂവാറ്റുപുഴ: വാളകം കുന്നക്കാൽ തേൻകുന്നേൽ വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി (60) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: കിഷോർ, ജിഷ. മരുമക്കൾ: ജ്യോതി, സുരേഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.