വെങ്ങോല: ഏനാലിൽ ഭാസ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: സുരേഷ് (എക്സൈസ്), രാജേഷ് (മൃഗസംരക്ഷണം), ഷൈല, ഷീല. മരുമക്കൾ: ഹേന, പ്രതിഭ, രാധാകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ടാങ്ക് സിറ്റിയിലെ വീട്ടുവളപ്പിൽ.