മൂവാറ്റുപുഴ: വെള്ളൂർക്കുന്നം നാരായണീയത്തിൽ സി.കെ. ബാലസുബ്രഹ്മണ്യന്റെ (റിട്ട. കൊച്ചിൻ റിഫൈനറീസ്) ഭാര്യ കെ.എസ്. പൊന്നമ്മാൾ (79) നിര്യാതയായി. പാലാ രാമപുരം കിളിമംഗലത്ത് സുബ്രഹ്മണ്യ അയ്യരുടെ മകളാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.