നെടുമ്പാശ്ശേരി: കപ്രശ്ശേരി വടക്കുംചേരി വി.ഡി. വറിയത് (88) നിര്യാതയായി. ഭാര്യ: റോസി (കുറ്റിപ്പുഴ പുതുവ കുടുംബാംഗം). മക്കൾ: ലില്ലി, ആനി, സെബാസ്റ്റ്യൻ, ഡെയ്സി, സിസ്റ്റർ ധന്യ തെരേസ് ഹോളി ഫാമിലി (ലാറ്റിനമേരിക്ക). മരുമക്കൾ: വർഗീസ്, ദേവസി, ബോബൻ, പ്രിൻസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.