പുഷ്പക്കണ്ടം: അണക്കര അറയ്ക്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ മാധവി (98) നിര്യാതയായി. മക്കൾ: കണ്ണപ്പൻ, സാവിത്രി, രാജു. മരുമക്കൾ: ഐഷ, വത്സമ്മ, പരേതനായ വേലായുധൻ.