മീനടം: മോസ്കോ കക്കാട്ടുപടവിൽ പൗലോസ് വർഗീസ് (കുഞ്ഞച്ചൻ -75) നിര്യാതനായി. ഭാര്യ: തോട്ടക്കാട് ഇല്ലിക്കൽ അന്നമ്മ. മകൾ: സാലി. മരുമകൻ: അജി മല്ലപ്പള്ളി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചമ്പക്കര ഐ.പി.സി ചർച്ചിന്റെ പാറയ്ക്കാമല സെമിത്തേരിയിൽ.