എരുമേലി: ചരള കറുത്തേടത്ത് പരേതനായ ഇസ്മായിലിന്റെ ഭാര്യ സാറാബീവി (70) നിര്യാതയായി. മക്കൾ: ജസീർ, ഷൈമ, ഷറഫുദ്ദീൻ, ഷൈല. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ഇരുമ്പൂന്നിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.