പേരൂർ: ഉള്ളപ്പള്ളി പരേതനായ എൻ.എഫ്. ചാക്കോയുടെ ഭാര്യ മേരി ചാക്കോ (91) നിര്യാതയായി. മോനിപ്പള്ളി അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഷീല ചാക്കോ, ഫിലിപ് ചാക്കോ, എൽസ ജോർജ് (യു.എസ്.എ). മരുമക്കൾ: ഡോ. എം.ജെ. സിറിയക്, ജോൺ പി. ജോർജ് (സന്തോഷ് -യു.എസ്.എ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയ സെമിത്തേരിയിൽ.