തൃക്കൊടിത്താനം: മണലോടിൽ ഫിലിപ്പോസ് ജയിംസിന്റെയും അമ്മിണിയുടെയും മകൻ പി.എം. സാജൻ (49) നിര്യാതനായി. ഭാര്യ: മിനി. മാർത്താണ്ഡം കുലശേഖരം പ്ലാക്കിയിൽ കുടുംബാംഗം. മക്കൾ: എബിൻ സാജൻ, ബിബിൻ സാജൻ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പായിപ്പാട്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.