ചങ്ങനാശ്ശേരി: വാഴപ്പള്ളി പരുത്തിക്കാട്ടുകളം എം.കെ. ഗോപി (75) നിര്യാതനായി. ഭാര്യ: ലളിത ഗോപി. മക്കൾ: ഷാജി, അനിത, അമ്പിളി, അശോക്, അബിലാഷ്. മരുമക്കൾ: ജയസുധ ഷാജി, സുനി അശോക്, അനി അബിലാഷ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.