വൈക്കം: ഉദയനാപുരം പഞ്ചായത്ത് വൈക്കപ്രയാർ തേനാമിറ്റം തൈത്തറ സി.ജി. ബാലകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രമ്യ, സൗമ്യ, നയന, നിഷാന്ത് ബി. കൃഷ്ണ. മരുമക്കൾ: ജോൺലി, ഗോകുൽ, നിഖിൽ.