ആനക്കല്ല്: ഇല്ലിക്കമുറിയിൽ ത്രേസ്യാമ്മ ഡൊമിനിക് (88) നിര്യാതയായി. ചെറുവള്ളി നാഗരൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഇ.ഡി. ഡൊമിനിക് (ഉമ്മച്ചൻ). മക്കൾ: ഗ്രേസിക്കുട്ടി, സെലിനാമ്മ, ലീലാമ്മ, ജോയിച്ചൻ. മരുമക്കൾ: ബേബിച്ചൻ, എ.എം. ജോസഫ്, എ.സി. ജോസഫ്, കൊച്ചുറാണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.