പനമറ്റം: മാടപ്പള്ളിൽ എൻ.എം. സാവിത്രിദേവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ജി. ഗോപിനാഥൻ നായർ. മക്കൾ: രേവതി, കിഷോർ (ജൂനിയർ സൂപ്രണ്ട്, ജില്ല ട്രഷറി, പാലാ). മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ നായർ, ശ്യാമള പി. നായർ (ട്രഷറി ഓഫിസർ, പള്ളിക്കത്തോട്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.