അതിരമ്പുഴ: നീണ്ടൂർ കാഞ്ഞിരംകാലായിൽ ബിജുവിന്റെ ഭാര്യ ലിസി (53) നിര്യാതയായി. മക്കൾ: ബിബിൻ തോമസ്, പരേതയായ ബിബിൽ തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് സഹോദരൻ കോട്ടക്കുപുറം കൂനാനിക്കൽ കെ.ജെ. ജോർജിന്റെ വസതിയിലെ ശുശ്രൂഷക്കുശേഷം മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.