മാടപ്പാട്: പീടിയേക്കൽ ടി.ആർ. രുക്മിണിയമ്മ (85) നിര്യാതയായി. വാഴൂർ ആനിക്കാട്ടുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ശിവരാമൻ നായർ. മക്കൾ: സുമംഗലാദേവി, പി.എസ്. രാജഗോപാൽ (എം.ആർ.എഫ്, വടവാതൂർ), പി.എസ്. ഉണ്ണികൃഷ്ണൻ നായർ (ഹാർബർ എൻജിനീയറിങ്, തോട്ടപ്പള്ളി). മരുമക്കൾ: എം.ജെ. മോഹൻകുമാർ, രാജമണി, ചിത്ര.