കുരമ്പാല: മിത്രപുരം രാജേഷ് ഭവനത്തിൽ ടി. ഭാസ്കരൻ പിള്ള (79) നിര്യാതനായി. ഭാര്യ: പി. ശോഭനദേവി. മക്കൾ: രാജേഷ്, ലക്ഷ്മി. മരുമക്കൾ: ദീപ, രഞ്ജിത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.