ചുങ്കപ്പാറ: ആരംപുളിക്കൽ എ. എബ്രഹാം (ഉണ്ണൂണ്ണി -74) നിര്യാതനായി. ഭാര്യ: റാന്നി ഉന്നക്കാവ് പട്ടാളത്തറ മോളി. മക്കൾ: മഞ്ചു, അഞ്ജു, സഞ്ചു. മരുമകൻ: എഴുമറ്റൂർ തുണ്ടിയിൽ ടോം തോമസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.