തിരുവല്ല: വെൺപാല ചാലക്കര കിഴക്കേതിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ രത്നമ്മ (67) നിര്യാതയായി. മക്കൾ: വിനോദ് (ബഹ്റൈൻ), രാജേഷ്. മരുമക്കൾ: കല്ലൂപ്പാറ കടമാൻകുളം മണ്ണഞ്ചേരിമലയിൽ അമ്പിളി, ചിങ്ങവനം കൊല്ലംപറമ്പിൽ അനിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മകൻ വിനോദിന്റെ കല്ലൂപ്പാറ കടമാൻകുളം വീട്ടുവളപ്പിൽ.