കുന്നന്താനം: ഏലിയാസ് കവല പട്ടരുമഠത്തിൽ ചെറിയാൻ തോമസ് (കൊച്ചുമോൻ -59) നിര്യാതനായി. ഭാര്യ: തടിയൂർ വാകനിൽക്കുന്നതിൽ മിനി തോമസ്. മകൻ: ജോബിൻ സി. തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.