പത്തനാട്: ചിറക്കുന്നേൽ പതാലിൽ വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ (ഭാഗവതർ സാർ) ഭാര്യ സി.എൻ. ചെല്ലമ്മ (96) നിര്യാതയായി. കങ്ങഴ ചിറക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സുദർശനൻപിള്ള, ലളിതഭായി, പ്രകാശ്, പരേതനായ വിജയൻപിള്ള. മരുമക്കൾ: ലീലാമണി, സരളാദേവി, പ്രസന്നകുമാർ, ലളിത പ്രകാശ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.