ചെന്നാക്കുന്ന്: കൊടിമരത്തുംമൂട്ടില്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. നരിയമ്പാറ പാട്ടപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ത്രേസ്യാമ്മ, ബേബിച്ചന്, ജയിംസ്, മറിയമ്മ. മരുമക്കള്‍: ലിസി പുളിമൂട്ടില്‍ പാലാ, ജെസി കാഞ്ഞിരത്തിങ്കല്‍, പരേതരായ സ്കറിയ മങ്ങാരത്തില്‍, ജോസഫ് പുതുപ്പറമ്പില്‍. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി സെമിത്തേരിയില്‍.