ചങ്ങനാശ്ശേരി: ചീരഞ്ചിറ പരേതനായ മുക്കാടന്‍ എം.ജി. ആന്റണിയുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. കാഞ്ഞിരപ്പള്ളി ആനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റോസമ്മ, ലിസ, സൂസി, സാബു (മുക്കാടന്‍ എഗ്സ്, മാര്‍ക്കറ്റ് റോഡ്), സില്‍വി, സോജി. മരുമക്കള്‍: അപ്പച്ചന്‍കുട്ടി, ജോണി, റെജി, പരേതയായ സ്വപ്ന, സിബിച്ചന്, സോജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വെരൂര്‍ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.