മുഖത്തല: തൃക്കോവിൽവട്ടം കൃഷ്ണഗിരിയിൽ പരേതനായ എൻ. വാസുദേവനാചാരിയുടെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: പത്മാവതി, മുരളീധരൻ, ലളിത, ലീല, രാധാകൃഷ്ണൻ. മരുമക്കൾ: ഷീല, അനിത, പരേതരായ പൊന്നപ്പൻ, ശ്രീധരൻ, രാജേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.