കല്ലുവാതുക്കൽ: പാമ്പുറം വിഷ്ണുലാൻഡിൽ ചന്ദ്രശേഖരൻപിള്ള (81) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: സനാതനൻ പിള്ള, ശ്രീലേഖ, സുരേഷ്ബാബു, ഗീതാദേവി. മരുമക്കൾ: ലിജ, ശിവപ്രസാദ്, മഞ്ജു, ജയശീലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.