ഓച്ചിറ: തഴവ കുതിരപ്പന്തി നേരമ്പോക്ക് ജങ്ഷന് സമീപം പുത്തൻതറയിൽ പരേതനായ മുരളീധരന്റെ ഭാര്യ കമലമ്മ (70) നിര്യാതയായി. മക്കൾ: രമാദേവി, രജനി (അമ്പിളി), രജികുമാർ, മുരുകേഷ്. മരുമക്കൾ: സി. രാധാകൃഷ്ണൻ, ടി. ബേബി, ആർ. രമ്യ, എസ്. ശ്രീജ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.