കണ്ടച്ചിറ: വിരുത്തിയഴികത്ത്വിള വീട്ടില്‍ ശിശുപാലന് (76) നിര്യാതനായി. ഭാര്യ: ബി. കുമാരി. മക്കള്‍: മൃദുല, സൂര്യ, നിശ. മരുമക്കള്‍: ബാബുക്കുട്ടന്, അനില്‍കുമാര്‍, ഷാജി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്